കോട്ടയം ജില്ലാ ഐ ടി ശില്‍പ്പശാല ഒക്ടോബര്‍ 31 ആം ഞായറാഴ്ച തീയതി ടി വി പുരത്ത് വച്ച് നടക്കും. കാര്യ പരിപാടികള്‍ താഴെ ചേര്‍ക്കുന്നു.
1. രാവിലെ 10 മണി ഉത്ഘാടനം, ഡോ. ബി ഇക്ബാല്‍, പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി, മുന്‍ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍
2. രാവിലെ 10.30 സ്വതന്ത്ര സോഫ്റ്റുവെയര്‍ പ്രാധാന്യം, ശിവഹരി നന്ദകുമാര്‍, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം
3. രാവിലെ 11 സ്വതന്ത്ര സോഫ്ടുവെയര് പരിശീലനം
12.45 ഉച്ച ഭക്ഷണം
4. ഉച്ചയ്ക്ക് 1.30 പരിഷത്ത് വെബ്സൈറ്റ് പരിചയപ്പെടുത്തല്‍
5. ഉച്ചയ്ക്ക് 2 ബ്ലോഗിങ്ങ് – ക്ലാസ്സ്, പ്രശോഭ് ജി ശ്രീധര്‍, സ്വതന്ത്ര സോഫ്ടുവെയര് സംരഭഗ പദ്ധതി, എറണാകുളം
6. വൈകുന്നേരം 3.30 ചര്‍ച്ച, സബ്കമ്മറ്റി രൂപീകരണം
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക എസ് സുധീഷ് (ജില്ല IT സബ്കമ്മറ്റി കണ്‍വീനര്‍ ) 9895032724



എല്ലാവിധ ആശംസകളും…
സിന്റെല്‍ – പ്രദര്‍ശനം വെച്ചുകൂടെ? 10 മിനുറ്റ് നേരമല്ലേ ഉള്ളൂ…